കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/പ്രവർത്തനങ്ങൾ/2025-26/2025-26
| Home | 2025-26 |
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 2 2025
അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം 2025 ജൂൺ 20ന് നടത്തി. 150 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 120 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് മെമ്പേഴ്സ് മോഡൽ പരീക്ഷ പരിചയപ്പെടുത്തി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് പരീക്ഷയെ സമീപിച്ചത്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25






