മഹാമാരികൾ പെയ്യുന്നൊരു ലോകത്തെ
ജാഗ്രതയോടെ പരിപാലിക്കുന്നൊരാളുകൾ
എങ്ങും എവിടെയും വൈറസ് മാത്രം അതിൻ പേര് കൊറോണ
പേടിതൻ പ്രഭാവലയമായ് നമുക്ക് ചുറ്റും ഇന്നൊരൊറ്റ നാമംകേൾക്കാം
കൊറോണ
കൈകൾ കഴുകി മാസ്ക് ധരിച്ചു തുരത്തീടുക നാം അതിനെ
അകലം പാലിച്ചീടുക നാം ജാഗ്രതയോടെ
എത്രയോ ജീവൻ പൊലിഞ്ഞീടുമീ നേരം
എന്നിട്ടും പഠിക്കാത്ത ജനങ്ങൾ
മർത്യാ നിൻ അഹങ്കാരം ശമിപ്പിച്ചീടുക
ഒറ്റക്കെട്ടായിനിന്നതിനെ ചെറുക്കുക
ശുചിത്വം പാലിക്കുക പേടിയില്ലാതെ ജാഗ്രതയോടെ മുന്നേറുക