കോവിഡ് എന്ന മഹാമാരി ചൈനയിൽ നിന്നും വന്നല്ലോ ലോകം മുഴുവൻ പടർന്നു വൈറസ് ജനങ്ങളാകെ ഭയന്നല്ലോ ആഘോഷമില്ല യാത്രയില്ല ലോക്ഡൗണായി ലോകം കൈകോർക്കാതെ ഒന്നിച്ചു നിൽക്കാം നമ്മുടെ നല്ല ജീവനു വേണ്ടി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത