കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്സ് നിസാരമാക്കരുത്

കൊറോണ വൈറസ്സ് നിസാരമാക്കരുത്

കൊറോണവൈറസ് ലോകത്തേഭീതീയിലായത്തുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന വൈറസ് ഭയക്കേണ്ടതുണ്ട് ആളുകളെ കർന്നുതിന്നുന്ന ഈ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുകയാണ് നിരവധിപേർ ഈ വൈറസിന് ഇരയായി ഒരുപാടു പേര് നീരിഷണത്തിലാണ് ഈ സാഹചര്യത്തിൽ ഈ വൈറസ് ബാധയുടെ ലക്ഷണവും പ്രതിവിധിയും നമ്മൾ അറിഞ്ഞിരിക്കണം
ലക്ഷണങ്ങൾ
സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
ലോകത്തുഎല്ലാവർക്കു വേണ്ടിയും ഒന്നിച്ചു വീട്ടിൽ ഇരുന്നു കൊറോണ എന്ന മഹാവിഭാതിനെയേ നേരിടാം

അഭയ് അനിൽകുമാർ
3 എ സെന്റ് ആന്റണിസ് എൽ.പി.സ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം