ശുചിത്വമെന്നത് പാലിച്ചാൽ എല്ലാവർക്കും നല്ലതു മാത്രം വ്യക്തി ശുചിത്വം പാലിക്കേണം നാടും വീടും ശുചിയാക്കേണം നമ്മളെല്ലാം ഒത്തൊരുമിക്കാം നമ്മുടെ നാടിൻ നാളേക്കായ് വരുന്ന തലമുറ വളരട്ടെ സുന്ദരമായ ഒരു ലോകത്തിൽ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത