കുയ്തേരി എം എൽ പി എസ്/അംഗീകാരങ്ങൾ/2023-24 സബ്ജില്ലാ അറബിക് കലോത്സവം ഓവറോൾ കിരീടം

നാദാപുരം സബ്ജില്ലാ അറബിക് കലോത്സവത്തിൽ കുയ്‌തേരി എം എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി .സ്കൂളിന്റെ ചരിത്ര നേട്ടമായി ഇത് മാറി .സ്കൂൾ പി ടി എ യുടെ നേതൃത്തത്തിൽ ഘോഷയാത്രയും പൗരാവലി സ്വീകരണവും വിജയികളെ അനുമോദിക്കലും നടന്നു .

SUB DISTRICT WINNERS TEAM
കുയ്‌തേരി ടൗണിൽ പൗരാവലി സ്വീകരണം
ഓവറോൾ കിരീടം എം പി മുരളീധരൻ എം പി യിൽ നിന്നും ഏറ്റു വാങ്ങുന്നു
കുനിയിൽ പീടിക സ്വീകരണം
വിജയികളെ അനുമോദിക്കൽ ചടങ്ങ്