കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
ഒഴിവ്‌

നിനച്ചിരിക്കാതെ കിട്ടി
അധിക ഒഴിവ് ദിനങ്ങൾ
കാര്യമുണ്ടായില്ല
പുറത്തുപോകാൻ വഴി തുറന്നില്ല
കളികളില്ല യാത്രയില്ല
എല്ലാം വീടിനുള്ളിൽ
 

മുഹമ്മദ്
4 A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത





കേരളം

കേരളം നമ്മുടെ സ്വന്തം നാട്
നിപ്പ വൈറസിനെയും
മഹാപ്രളയത്തെയും
ഓടിച്ച കേരളം
കൊറോണ വൈറസിനെയും
ഓടിക്കും കേരളം
എന്റെ കേരളം
സുന്ദര കേരളം
 


ആയിഷ വരിക്കോൾ
2 കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത