കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/കേരള സൗഹൃദം

Schoolwiki സംരംഭത്തിൽ നിന്ന്
കേരള സൗഹൃദം


എന്റെ സ്വന്തം കേരളം
നന്മയുള്ള കേരളം
നിപ്പയെ തുരത്തും കേരളം
കൊറോണ ഭീതിയില്ല
ഒറ്റക്കെട്ടായി പൊരുതും നമ്മൾ
നന്മയുള്ള കൊച്ചു കേരളം
ഒറ്റക്കെട്ടായി എത്തും എന്നും
സംരക്ഷിക്കും കേരളത്തെ
എന്റെ സ്വന്തം കേരളത്തെ

 

മുഹമ്മദ് കെ
3A കുനിപ്പറമ്പ എൽ പി സ്‌കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത