കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ 



  നമ്മുടെ കേരളം എത്ര സുന്ദരം ആ സുന്ദരമാം ജീവിതത്തെ നശിപ്പിക്കാൻ ഒരു മഹാമാരിക്കും കഴിയില്ല രാഷ്ട്രീയമില്ല മതഭേദമില്ല ഒന്നാണു നമ്മൾ ആപത്തു വന്നാൽ ഒന്നിടവിട്ട് കൈകൾ കഴുകാം തമ്മിൽ അകലം പാലിച്ച് നടക്കാം ഇന്നു നമ്മൾ വീടുകളിൽക്കഴിഞ്ഞ് നല്ലൊരു നാളെ വാർത്തെടുക്കാം ഓടി വന്നു കെട്ടിപ്പിടിക്കുന്ന കുടുംബക്കാരെ ക്കണ്ടാൽ....... അരുത് നമസ്‌കാരം പറഞ്ഞു പുഞ്ചിരിക്കാം കൊറോണക്കാലമാണിത് സൂക്ഷിച്ചിടേണം എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം

കെബിൻലാൽ
7 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം