കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

കാലിക്കറ്റ് ഗേൾസിന് ഒന്നാം സ്ഥാനം

കോഴിക്കോട്: ജില്ല ശാസ്ത്രോത്സവ ത്തോടനുബന്ധിച്ച് നടന്ന വടകര മേഖല (കോഴിക്കോട്, വയനാട് ജില്ല) വൊക്കേഷനൽ എക്സ്പോയി ൽ മോസ്റ്റ് ഇന്നൊവേറ്റിവ് പ്രോജ ക്ടിൽ കാലിക്കറ്റ ഗേൾസ് വൊക്കേ ഷനൽ ഹയർ സെക്കൻഡറി സ് കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി പി.കെ ഫാത്തിമ, എസ്.പി. ആയിഷ മിൻഹ എന്നിവർ അവ തരിപ്പിച്ച ജെർ കെയർ മൊബൈ ൽ എന്ന പ്രോജക്ടിനാണ് ഒന്നാം സ്ഥാനം സ്‌കൂൾ മത്സരിച്ച കരി കുലം, മോസ്റ്റ് മാർക്കറ്റബ്ൾ വി ഭാഗത്തിൽ ഓവറോൾ റണ്ണേഴ്‌സ് കിരീടവും നേടി.

ബി.പി മൊയ്തീൻ പാർക്കിൽ സ്നേഹാരാമം

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീ രത്തുള്ള ചേന്ദമംഗലൂർ ബി.പി മൊയ്തീൻ പാർക്കിൽ സ്നേഹാരാമം തീർത്ത് എൻ.എസ്.എസ് വളൻറിയർമാർ.

കാലിക്കറ്റ് ഗേൾസ് വൊക്കേ ഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻ്റിയ ർമാരാണ് സപ്ത‌ദിന ക്യാമ്പിന്റെ ഭാഗമായി ബി.പി. മൊയ്തീൻ പാർ ക്കിൽ സ്നേഹാരാമം തീർത്തത്.

പാർക്ക് വൃത്തിയാക്കിയും പെയിന്റ്റടിച്ചും മുളവേലി കട്ടിയും ചെടികൾ നട്ടുപിടിപ്പിച്ചും എൻ.എസ്. എസ് വളന്റിയർമാർ മനോഹരമാക്കി. നഗരസഭ കൗൺസിലർമാരായ ഫാത്തിമ കൊടപ്പന, റം ല ഗഫൂർ, എ. അബ്ദുൽ ഗഫൂർ, എൻ.എസ്.എസ് പ്രോജക്ട് ഓഫി സർ തസ്നീം റഹ്മാൻ, സീന ടി.വി, നസ്രുല്ല ടി.കെ., സംസമി എന്നിവർ സംസാരിച്ചു.