കാരാപ്പുഴ എൻഎസ്എസ് എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കാരാപ്പുഴ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്
കാരാപ്പുഴ എൻഎസ്എസ് എൽപിഎസ് | |
---|---|
വിലാസം | |
കാരാപ്പുഴ കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 0481 2562338 |
ഇമെയിൽ | nsslpskarappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33232 (സമേതം) |
യുഡൈസ് കോഡ് | 32100701010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടയം മുൻസിപ്പാലിറ്റി |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എൽ.പി |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജാകുമാരി എം |
പി.ടി.എ. പ്രസിഡണ്ട് | വി.ബിജുമോൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1964 ൽ രീ മന്നത്തു പദമാനാഭൻ നേരിട്ടെത്തി നായർ സർവീസ് സൊസൈറ്റിയുടെ കീഴിലാക്കി.തുടർന്നുവായിക്കുക
പ്രസക്ത വ്യക്തികൾ
ക്രമ നമ്പർ | പേര് | വർഷം |
1 | ||
2 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് ആൻഡ് ഗൈഡ്സ്പ
- പ്രവേശനോത്സവം