സഹായം Reading Problems? Click here


കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാമാരി

ലോകത്തെ വിറപ്പിച്ച മാരിയാണു നീ
നിൻ നാമം ചൊല്ലി വിളിപ്പൂ
കൊറോണയെന്ന കോവിഡ് 19
ഇല്ലായ്മ ചെയ്യുന്നു നിന്നെ ഞങ്ങൾ .
അറുതിയില്ലാത്ത മരണം വിതച്ച നീ.
എന്തിനീ ഭൂമിയിൽ പിറന്നു വന്നു...
നീയെന്ന നാശത്തെ വേരോടെ
പിഴുതെറിയുവാൻ കൈകോർത്തു
മുന്നേറുക ജാഗരൂകരായ് നാം


ഷിയോണ സി
8 H കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത