കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/അപ്പുവിൻ്റെ കൊറോണക്കാലം,,,,,,
അപ്പുവിൻ്റെ കൊറോണക്കാലം,,,,,,
"അപ്പൂ,,,,, എവിടെയും കളിക്കാൻ പോവാതെ ഇനി കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണം. വയനാട്ടിൽ കൊറോണ പടരുന്നുണ്ട്." ഇതൊന്നും കേൾക്കാതെ അപ്പു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. വീട്ടിൽ വന്നപ്പോൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകാൻ അമ്മ പറഞ്ഞു. അവൻ അനുസരിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവന് ചെറിയൊരു പനി വന്നു.ചികിത്സയിൽ കൊറോണയാണെന്ന് മനസ്സിലായി. വീട്ടുകാരിൽ നിന്ന് തനിച്ചു നിൽക്കേണ്ടി വന്നു. അപ്പു ഏറെ സങ്കടപ്പെട്ടു.അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ അസുഖം വരില്ലായിരുന്നു . കൂട്ടുകാരേ,,,,, നമ്മൾ മുതിർന്നവർ പറയുന്നത് അനുസരിക്കണം...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ