കോറോണയെന്നൊരു മാരിയെ
നമ്മുടെ രാജ്യത്തിൽ നിന്നും
ദൂരത്തേക്കു പറപ്പിക്കാൻ
ഇരുപതു സെക്കെൻഡോളം നാം
കൈകൾ നന്നായ് കഴുകേണം
അവശ്യത്തിനു മാസ്‌ക് ധരിക്കേണം
തുമ്മുമ്പോൾ ടിഷ്യു കൊണ്ട് മറക്കേണം
അപ്പോൾത്തന്നെ ടിഷ്യു വേസ്റ്
ബിന്നിൽ ചാടേണം നാം
കോവിഡിനെ നേരിടാൻ
പരിസര ശുചിത്വം പാലിക്കേണം
എന്നിവയെല്ലാം പാലിച്ചാൽ
കോറോണയെ അടച്ചീടാം