കല്ലിങ്ങൂൽ എം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയെ ഇല്ലാതാക്കാം
കൊറോണയെ ഇല്ലാതാക്കാം
കൊറോണ ഒരു വലിയ മഹാമാരിയാണ്. 2020 ജനുവരി 30- നാണ് ആദ്യമായി കൊറോണ ഇന്ത്യയിലെ കേരളത്തിൽ എത്തിയത്. ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളിലൂടെയായിരുന്നു. അവരെ പരിശോധിച്ചു അസുഖം ഭേദമാക്കിയിരുന്നു. ഒരു മാസത്തിനു ശേഷം ഈ രോഗം മാർച്ച് 8നു വീണ്ടും തിരിച്ചു വന്നു. വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ മുഖേനയാണ് ഈ കോവിഡ് വൈറസ് ഇന്ത്യയൊട്ടാകെ വ്യാപിച്ചത്. നമ്മുടെ ലോകത്തെ പഴയതു പോലെയാക്കുവാൻ നമ്മൾ ഒരോരുത്തരും ബാധ്യസ്ഥരാണ്.നമ്മൾ ശുചിത്വമുളളവരാകുക, കൂടെക്കൂടെ കൈ കഴുകുക,വീടും പരിസരവും ശുചിയാക്കുക. സർക്കാർ പറയുന്നത് ഉൾക്കൊണ്ട് അത് പാലിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്ത് പോവുക.അങ്ങനെ നമ്മൾ എല്ലാവരും ചെയ്താൽ നമുക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം നമുക്ക് തിരിച്ചു പിടിക്കാം.നമ്മുടെ ലോകത്തെ ഒരു പുതിയ ലോകമായി മാറ്റാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം