കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ലിറ്റിൽകൈറ്റ്സ്-23

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം തരം വിദ്യാർത്ഥികൾക്ക്  2022 -25 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 02 -07 -2022 ന് നടത്തി. 40 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. അധ്യാപകരായ ജാബിർ, സരിത, ,മുഹ്‌സിന എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.

ഏകദിന ശിൽപ്പശാല

ലിറ്റിൽ കൈറ്റ്സ് പുതിയ അംഗങ്ങൾക്കുള്ള ഏകദിന ശിൽപ്പശാല 22-09-2022 വ്യാഴാഴ്ച്ച നടന്നു.  മാസ്റ്റർ ട്രെയിനർ ജ്യോതിഷ് മാസ്റ്റർ കൈറ്റ് മാസ്റ്റർ ജാബിർമാസ്റ്റർ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.