കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഭീകര വൈറസ്
കൊറോണ ഭീകര വൈറസ്
കൊറോണ ലോകമാകെ പടന്നുപിടിച്ചിരിക്കുകയാണ് . ലക്ഷക്കണക്കിന് ആളുകളാണ് മരിച്ച വീഴുന്നത് . കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ജനത കർഫ്യൂ ആചരിച്ചു .ലോക്കഡോൺ ഇപ്പോളും നമ്മുടെ കൊച്ചു കേരളത്തിലും സമ്പന്ന രാഷ്ട്രങ്ങളിലും നിർത്തലാക്കിയിട്ടില്ല . ദിവസവും നമ്മൾ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ കൊറോണമൂലം മരിച്ചു വീഴുന്നവരുടെ ഭീകരമായ ദൃശ്യം കാണുന്നുണ്ട് . ഉറ്റവർക്കും ഉടയവർക്കും പോലും സംസ്ക്കാര ചടങ്ങിൽ മണ്ണിൽ മറയുന്ന സമയത് അവസാനമായി ഒരു നോക്ക് കാണാൻ കഴിയാത്ത അവസ്ഥ ദയനീയം തന്നെ. നാം തന്നെയാണ് അതിനു പ്രതിവിധി കണ്ടെത്തേണ്ടത് . ഒറ്റക്കെട്ടായി പ്രവർത്തിക്കുക ,പരിസര ശുചിത്വം ,ശരീര ശുചിത്വം എന്നിവ കൃത്യമായി പാലിക്കുക, ആരോഗ്യ കേന്ദ്രങ്ങൾ നമുക്ക് നൽകുന്ന നിർദേശങ്ങൾ പാളിച് നമ്മുടെ രജ്യത്തിനു വേണ്ടി നാം പ്രവർത്തിക്കുക.മാസ്കുകൾ ഉപയോഗിക്കുക, സാനിറ്റൈസർ കൊണ്ട് കൈ നന്നായി കഴുകുക ,ലോക്ക് ഡൌനിൽ പുറത്തു പോകാതെ വീട്ടിൽ തന്നെ കഴിയുക ,നമുക്ക് ഇപ്പോൾ കിട്ടുന്ന സമയം നന്നായി വിനിയോഗിക്കുക .
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം