കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമ്മയാണ്

അമ്മയെ സംരക്ഷിക്കുക നാം ഒരൊരുത്തരും ദോഷകരമായ രീതിയിൽ മനുഷ്യൻപ്രവർത്ഥി ക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യ ത്തെ ക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ 'ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോകപരി_ സ്ഥിതി ദിനം ആചരിച്ചു തുട ങ്ങുന്നത്. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധജലവും ജൈ വ വൈവിദ്ധ്യത്തിൻ്റെ ആനു കൂല്യങ്ങളും അനുഭവിക്കാനു ള്ള അവകാശവും സ്വാതന്ത്ര്യ വുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻ്റ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരായും വന നശീകരണത്തിനെതിരാ യും പ്രവൃത്തിക്കുകയാണ് പാരിസ്ഥിത ഉറപ്പാക്കാനുള്ള ഒരു മാർഗ്ഗം. ഭൂമിയെ സുര ക്ഷിതവും ഭദ്രവുമായി നില നിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ഒരൊ മനുഷ്യൻ്റെ കടമയാണ് നഗരങ്ങളെല്ലാം മലിനീകരണ ത്തിൻ്റെഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു പണ്ട് കാലങ്ങളിൽ മനുഷ്യർ നഗര ങ്ങളിൽ താമസമില്ലായിരുന്നു ഇപ്പോൾ കൂടുതൽ ആളുകൾ നഗരങ്ങളിൽതാമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകര ണ ത്തിനും പ്രശ്നങ്ങൾ ഉണ്ടാ ക്കുന്നു അതോടപ്പം ആരോഗ്യ പ്രശ്നങ്ങൾ കൂടി കൊണ്ടിരി ക്കുകയാണ് അത് കൊണ്ട് തന്നെ മാരക രോഗങ്ങൾ പട ർ ന്ന് പിടിക്കാനുള്ള സാധ്യത ഏറെയാണ് അത് കൊണ്ട് നമ്മൾ സ്കൂൾ തലങ്ങളിൽ നിന്ന് തന്നെ നമ്മൾ പടിക്കുക ജീവിതത്തിൽ പ്രയോജന പെടുത്തുക കൈവിടാത്തെ പരിസ്ഥിതി ശുചിത്യം നിലനി ർ ത്തി ജീവിക്കുക എന്ന് ഓർ മ്മപെടുത്തുന്നു


നേഹാ ഫാത്തിമ ഇ കെ
6 B കടവത്തൂർ വെസ്റ്റ് യു.പി.എസ്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം