കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/വാർക്കാം നമുക്കു
വാർക്കാം നമുക്കു
🌍 പുതു തലമുറയെ......
ഒരു പുല്ലുചെടിയിൽതുടങ്ങി ജീവനെ കൈകോർത്തുയർത്താംനമുക്ക് ഒരു കൊച്ചു പുൽച്ചാടിയെപ്പോലും നോവിക്കാതിരിക്കാമൊന്നായ് നമുക്ക് ലോകമെന്ന ഭൂമിയിൽ ജീവൻ സമർപ്പിച്ചു മലിനമാകാതെ കൊണ്ടുപോകാം ഭൂമിയെ മലിനമാം ഭൂമിയും മലിനമാം ജലാശയവും മാറ്റിയെടുത്തു വാർക്കാം പുതു തലമുറയെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ