ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് - ലക്ഷണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്-ലക്ഷണങ്ങൾ

1-3 ദിവസം വരെ :പനി, ചെറിയ തൊണ്ടവേദന
നാലാം ദിവസം :തൊണ്ടവേദന, ശബ്‍ദത്തിന്റെ മാറ്റം
ശരീരോഷ്മാവിൽ വർദ്ധന, തലവേദന
വിശപ്പില്ലായ്മ,ശക്തമായ വയറുവേദന
അഞ്ചാം ദിവസം :തളർച്ച,പേശീവേദന,വരണ്ട ചുമ
ആറാം ദിവസം :ചെറിയ പനി,ശക്തമായ ചുമയോ,വരണ്ട ചുമയോ
ശ്വാസതടസ്സം,വയറിളക്കം, ഛർദി
ഏഴാം ദിവസം :കടുത്തപനി,ഛർദി,കഫത്തോടു കൂടിയുള്ള ചുമ,
ശരീര വേദന,വയറിളക്കം
8-9 ദിവസം :ലക്ഷണങ്ങളെല്ലാം കൂടുതൽ മോശമാകും,
അതീവശക്തമായ പനി, ശ്വാസതടസ്സം
കൊറോണ വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ നിങ്ങൾ രക്തം പരിശോധിക്കുകയും നെഞ്ചിന്റെ എക്സ് - റേ പരിശോധിക്കുകയും വേണം
കൊറോണ വ്യാപനത്തിനെതിരെ പാലിക്കേണ്ട നിർദ്ദേശങ്ങൾ
• ചുമയോ ജലദോഷമോ ഉള്ള ആളുകൾ മൂക്കും വായും തൂവാലകൊണ്ട് മറച്ചിരിക്കണം
• കൂട്ടംകൂടി നിൽക്കുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കുക
• എപ്പോഴും മറ്റള്ളവരുമായി ഒരു കൈ അകലം പാലിക്കുക
• കൈകൾകൊണ്ട് അനാവശ്യമായി ഇടയ്ക്കിയക്ക് സ്പർശിക്കുന്നത് ഒഴിവാക്കുക
• അനാവശ്യയാത്രകൾ ഒഴിവാക്കുക
• ഇടയ്ക്കിയയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുക.ഹാൻഡ് സാനിറ്റൈസറും ഉപയോഗിക്കാവുന്നതാണ്
• വ്യക്തിശുചിത്വം പാലിക്കുക
• വ്യാജവും അശാസ്ത്രീയവുമായ പ്രചാരങ്ങൾ ഒഴിവാക്കുക
ആശങ്കയും പരിഭ്രാന്തിയും വേണ്ട ജാഗ്രത മതി

ലിയ സാജൻ
10 ഡി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം