സഹായം Reading Problems? Click here


ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി IJMHSS KOTTIYOORൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 ജൂലൈ7ന് കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി ലിസി എം.ജെ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.37 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.2017 july 28,&29 തിയതികളിൽ നടന്ന പരിശീലനത്തിൽ ആനിമേഷൻ,മലയാളം ടൈപ്പിങ്ങ് ,ഹാർഡ്‌വേർ, ഇലക്ട്രോണിക്ക് , ഇന്റർ നെറ്റ് സൈബർ സെക്യൂരിറ്റി എന്നീ വിഭാഗങ്ങളിൽ ഒന്നാം ഘട്ടമായി കുട്ടികൾക്ക് പരിശീലനം നല്കുി


SL No Name of Student Ad. no Division Subjects 1 ABHINAV M B 11049 8-A-2017 Hardware 2 ABHINAV M U 11029 8-B-2017 Hardware 3 ADHARSH.K.JOSHY 11004 8-A-2017 Hardware 4 AKHILSANAN .P.J 11005 8-c-2017 Electronics, 5 ALBIN JOSEPH 10802 8-D-2016 Hardware 6 ALEENA.M.T 10976 8-E-2017 Animation, 7 ANANTHU.N.V 10995 8-E-2017 Electronics, 8 ANJAL ANTONY 11056 8-c-2017 Hardware 9 ANSIN SONA .P.N. 10837 8-A-2016 Animation, 10 APARNA JOSHY 10969 8-E-2017 Animation, 11 ASWANTH.K.B 10970 8-E-2017 Malayalam Computing, 12 ASWIN SHAJI 10960 8-B-2017 Electronics, 13 ATHUL RAJU V 11067 8-E-2017 Malayalam Computing, 14 DILSHA K S 11001 8-c-2017 Animation, 15 GIFTY MARIA 11114 8-B-2017 Malayalam Computing, 16 GOKULDAS T 11057 8-B-2017 Electronics, 17 JIYO SHAJI 10946 8-A-2017 Hardware 18 JYOTHIS SUNNY 11080 8-c-2017 Electronics, 19 KRISHNAPRIYA P B 11017 8-E-2017 Malayalam Computing, 20 PRANAV C B 10980 8-B-2017 Electronics, 21 RESHMI.K.R 11081 8-E-2017 Animation, 22 RIZWAN SALIM 11098 8-B-2017 Hardware 23 SAJIN ALOSHYAS 11038 8-c-2017 Malayalam Computing, 24 SANJANA SABU 11016 8-D-2017 Animation, 25 AGHIL CM 11110 9-A-2017 Malayalam Computing, 26 ALBIN K M 10889 9-C-2017 Electronics, 27 ALEENA SAJI 10872 9-A-2017 Animation, 28 AMAL SHAJI 10761 9-C-2017 Electronics, 29 ANUSREE K A 10877 9-C-2017 Malayalam Computing, 30 JOMIYA JOHN 10798 9-C-2017 Malayalam Computing, 31 JOSNA ROJI 10795 9-D-2017 Animation, 32 JOYAL JOHNSON 10789 9-D-2017 Hardware 33 MANEESHA MANOJ 10890 9-C-2017 Malayalam Computing, 34 RAHUL P 10810 9-D-2017 Hardware 35 SNEHA .S.R. 10880 9-D-2017 Animation, 36 STONY JAMES 10874 9-D-2017 Electronics, 37 VISHNUPRIYA 10834 9-B-2017 Malayalam Computing,