എ യു പി എസ് പിലാശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം
പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം,
ഇന്ന് നമ്മുടെ ലോകം വലിയൊരു ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ കൊറോണ (കോവിൽ 19) എന്ന മഹാമാരി മൂലം ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടു കുറെ പേർ നിരീക്ഷണത്തിൽ കഴിയുന്നവർ അതു പോലെയുള്ള ബുദ്ധിമുട്ടുകൾ നമുക്ക് ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ നാം ചിന്തിക്കേണ്ടതുണ്ട് ഓരോ തവണയും വെള്ളപ്പൊക്കം ആയും ഉരുൾപൊട്ടൽ ആയും പ്രകൃതിക്ഷോഭങ്ങൾ ആയും എല്ലാവരും ദുരന്തം നേരിട്ട് കൊണ്ടിരിക്കുകയാണ് ഇതിന് നാം പ്രകൃതി യുമായി സഹകരിച്ച് ജീവിക്കേണ്ട സമയം കഴിയുകയാണ് കാരണം കൃഷിയെ നശിപ്പിച്ചു കൊണ്ട് അവൻ കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉണ്ടാക്കി വരികയാണ് കൂടാതെ നമ്മുടെ ഭക്ഷണ രീതിയും വളരെ അപകടമായ രീതിയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് അതിനാൽ പ്രകൃതിയെ നാമെല്ലാവരും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം