എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം

കൂട്ടുക്കാരെ ഇനി വരുന്ന കാലവർഷത്തിനു മുന്നോടിയായി നമ്മുടെ പരിസരം നമുക്കു വൃത്തിയായി സൂക്ഷിക്കാം ജൈവ മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്ക്കരിക്കാം അതിനായി കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻ്റ് എന്നിവ ഉപയോഗപ്പെടുത്താം. പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ വീടുകളിൽ നിന്നും പഞ്ചായത്ത് മുഖേന ശേഖരിക്കുന്നുണ്ട് മുട്ടത്തോട്,ചിരട്ട, നമ്മുടെ കളി പാട്ടങ്ങൾ എന്നിവ മുറ്റത്ത് അലക്ഷ്യമായി ഇടാതിരിക്കുക. അത് കൊതുകു പെരുകാൻ ഇടയാക്കാം. അൽപമെന്നു നാം ശ്രദ്ധിച്ചാൽ കൊതുകുജന്യ രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും നമുക്കു രക്ഷ നേടാം. കോറോണയെ അതിജീവിക്കാൻ വ്യക്തി ശുചിത്വം നാം ശീലിച്ചു കഴിഞ്ഞു.ഇനി വരുന്ന തലമുറയിലെ കണിയായ നാം ഇപ്പോൾ തന്നെ നമ്മുടെ പരിസരവും പൊതു സ്ഥലങ്ങളും വ്യത്തിയാക്കി ശീലിക്കാം.


പാർവണ വി
III B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം