എ എം യു പി എസ് കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ/കലാകായിക പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു. സ്റ്റിൽമോഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കായികമേളയിൽ മികച്ച വിജയം നേടി.സ് കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു. സ്കൂളിലെ പുതുതായി ഉത്ഘാടനം ചെയ്ത ടർഫ് കോർട്ട് കായിക പ്രവർത്തനങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടാണ്.