എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ ഭയന്നീടേണ്ട നാം

ഭയന്നിടേണ്ട നാം


ഭയന്നിടേണ്ട നാം.......
ദുഖിച്ചിടേണ്ട നാം.......
ഓടിച്ചിടും കൊറോണയെ നാം.....

കൈകൾ കഴുകീടും
മാസ്ക് ധരിച്ചീടും
പുറത്തിറങ്ങാതെ വീട്ടിലിരിന്നിടും

ഓടിച്ചിടും കോവിഡേ നിന്നെ
നാട്ടിൽ നിന്ന് ഓടിച്ചീടും
രാജ്യത്തെ രക്ഷിക്കാൻ ഞങ്ങളെല്ലാം
വീട്ടിൽ ഇരുന്നു പേരാടീടും
 

 

മാസിൻ പി പി
! A എ.എം.യു.പി.സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത