എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം. എന്ന വിഷയത്തെ ആസ്പദമാക്കി കുറച്ചു വാക്കുകൾ കുറിക്കുന്നു. ആദ്യമായി പരിസ്ഥിതി , ശുചിത്വം എന്നിവയെ കുറിച്ച് തുടങ്ങാം. പരിസ്ഥിതി: ദൈവത്തിന്റെ സ്വന്തം നാട് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് ശുചിത്വം കേരളം എന്റെ സ്വപ്നം എന്ന അവസ്ഥയിലേക്കു മാറികൊണ്ടിരിക്കുമായാണ്. പ്രകൃതിരമണീയവും , ഫലഭുഷ്ട മണ്ണും സംഭ്രതായ കേരളം പുണ്യം വിളയിക്കുന്ന മാൻ ഇന്ന് കേരളത്തിൽ നിന്ന് അകന്നുപോകുന്നു. ശുചിത്വം: ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്നാണ് , ശരീരവും മനസ്സും പരിസ്ഥിതിയും എല്ലാം ശുചിത്വത്തിന്റെ ഭാഗമാണെന്ന് നമ്മൾ ചിന്തിക്കേണ്ടതാണ്. പരിസ്ഥിതി മലിനീകരണം മനുഷ്യർ ഉപയോഗിച്ച തുടങ്ങുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ്, ആഹാരം എല്ലാം വിഷമായി കഴിഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം