പനി വരുമോ മാത്രം ഉപ്പിട്ടു കഴിക്കണ കഞ്ഞി, ചായയിൽ ഒപ്പി തിന്നുന്ന ബൺ ....... ഇങ്ങനെ മാത്രമായിരുന്ന പ്രണയ സമവാക്യങ്ങൾ.... കാലം തെറ്റി പെയ്ത മഴയിൽ, സോറി, മഹാമാരിയിൽ കഞ്ഞിയും,ബണ്ണും, ചമ്മന്തിയും, ഉപ്പേരിയുമെല്ലാം വിപ്പ്ലവം സൃഷ്ടിക്കാൻ തുടങ്ങി .............