സഹായം Reading Problems? Click here


എ എം എൽ പി എസ് വെളളിപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
എ എം എൽ പി എസ് വെളളിപറമ്പ്
സ്കൂൾ ചിത്രം
സ്ഥാപിതം 1925
സ്കൂൾ കോഡ് 17330
സ്ഥലം വെള്ളിപറമ്പ
സ്കൂൾ വിലാസം ..വെള്ളിപറമ്പ, വെള്ളിപറമ്പ(പി. ഒ.), കോഴിക്കോട് 8
പിൻ കോഡ് ..673008.
സ്കൂൾ ഫോൺ ..
സ്കൂൾ ഇമെയിൽ amlpsvlprmb@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 95
പെൺ കുട്ടികളുടെ എണ്ണം 83
വിദ്യാർത്ഥികളുടെ എണ്ണം 178
അദ്ധ്യാപകരുടെ എണ്ണം 9
പ്രധാന അദ്ധ്യാപകൻ എം. റഷീദ്
പി.ടി.ഏ. പ്രസിഡണ്ട് സാദിഖ്.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
16/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ പ്രദേശത്താണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ഈ സ്ഥാപനം 1925 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

റഷീദ് എം (പ്രധാനധ്യാപകൻ)
Headmaster

ബനൂജ ബീഗം
സിദ്ദിഖ് ഷെരീഫ്
റുക്സാന
റെജീന
റംലത്ത്
അശ്വിനി
അക്ഷര
സിക്ക സോന

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

പൊതു വിദ്യാലയ സംരക്ഷണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്_വെളളിപറമ്പ്&oldid=586341" എന്ന താളിൽനിന്നു ശേഖരിച്ചത്