ഉള്ളടക്കത്തിലേക്ക് പോവുക

എ എം എൽ പി എസ് എരവന്നൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം

വായനദിനാചര‍ണം

വായനശാല സന്ദർശനത്തോടെ എരവന്നൂർ എ.എം.എൽ.പി സ്കൂൾ വായനോത്സവത്തിന് തുടക്കമായി

എരവന്നൂർ : പി.എൻ.പണിക്കർ ചരമദിനം വ്യത്യസ്തങ്ങളായ പരിപാടികളോടെ എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ തുടക്ക കുറിച്ചു. എരവന്നൂർ ചെറുവലത്ത് താഴത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ശ്രുതി വായനശാല നാലാം ക്ലാസ് വിദ്യാർത്ഥികൾ സന്ദർശിച്ചു. ലൈബ്രറിയുടെ പ്രവർത്തനരീതിയെക്കുറിച്ചും വായനശാലയുടെ ചരിത്രവും കുട്ടികൾ മനസ്സിലാക്കി.സ്കൂൾ പ്രധാനധ്യാപകൻ നാസിർ തെക്കേവളപ്പിലിന്റെ അധ്യക്ഷതയിൽ വായനശാല പ്രസിഡണ്ട് സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ എരവന്നൂർ ,അധ്യാപകരായ മുഹമ്മദ് ഫാരിസ് ,സഫനാസ്,സഫിയ ബദ്‌രി,വിദ്യാർത്ഥി പ്രതിനിധികളായ മറിയംബക്സ്, മിഫ്ത്ത സജാദ് എന്നിവർ സംസാരിച്ചു.ജമാലുദ്ദീൻ പോലൂർ സ്വാഗതവും മുസ്ഫിറ.സി.ടി നന്ദിയും പറഞ്ഞു.

സ്കൂൾ അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള ലൈബ്രറി വിതരവിതരണ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് സംസാരിച്ചു.

തുടർ ദിവസങ്ങളിൽ നവതി ലൈബ്രറി സമർപ്പണം,പത്ര മാസിക പ്രദർശനം,അറബിക് മാഗസിൻ പ്രകാശനം,കഥ പറയൽ, ക്വിസ് മത്സരംതുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തുന്നതാണ്.

LSS 2025 AWARD WINNERS

✨എരവന്നൂർ എ. എം. എൽ. പി സ്കൂളിന്റെ മിന്നും താരങ്ങൾ✨

🔥2024-25    LSS വിജയികൾ 🔥

〰️〰️〰️〰️〰️〰️〰️〰️〰️

1) മുനവ്വിറുസമാൻ

S/o അയ്യൂബ് കെ പി

2)മുഹമ്മദ്‌ സൈൻ pm

S/o സക്കീർ പിഎം

3)മുഹമ്മദ്‌ നാഫിഹ് Apm

S/o മുഹമ്മദ്‌ APM

4)മുഹമ്മദ്‌ മാസിൻ

S/o ജെ റീഷ്

5)മുഹമ്മദ്‌ സയാൻ കെസി

S/o സാലിഹ് കെ

6)മുഹമ്മദ്‌ അൽ നൂർ

S/o അബ്ദുൽ സിയാദ് വി

7)ബിലാൽ മുഹമ്മദ്‌

S/o മുഹമ്മദ്‌ അസ്‌ലം

8) ആമിർ ഷാൻ

S/o സാജിദ് കെസി

9)ഐസ ഫാത്തിമ

D/o മുബഷിർ റഹ്മാൻ

10) ആയിഷ മെഹർ

D/o റിയാസ് എ പി

11)നഹ് ല

D/o സിദ്ധീഖ്

12) ആയിഷ നൈബ

D/o റഫീഖ് സിപി

13) ഫൈഹ ഫാത്തിമ പി

D/o ഫൈസൽ പി

14)ഫൈഹ ഫാത്തിമ  AC

D/o അജ്നാസ് AC

15)ഹിബ ഫാത്തിമ vm

D/o മുഹമ്മദ്‌ അഷ്‌റഫ്‌ വിഎം

16)ലൈഹ ഫാത്തിമ km

D/o നജ്മുദ്ധീൻ കെ എം

17)മിഫ്ത സജാദ്

D/o സജാദ്

18)ഇസ്സ ഫാത്തിമ കെ

D/o ഫായിസ് കെ

19)മറിയം ബക്സ്

D/o അല്ലാ ബക്സ്