Corona
അകലം നിന്ന് സൗഹൃദം പുതുക്കിടാം നമുക്ക് വീട്ടിലിരുന്നു ഫോണുപയോഗിച്ച് വിശേഷം തിരക്കിടാം തനിച്ചല്ല നാം എന്നും രണ്ട് നേരം കുളിച്ച് കൈകൾ സോപ്പ് ഉപയോഗിച്ച് ഇടവിട്ട് കഴുകി മുഖം മാസ്ക് ഉപയോഗിച്ച് പച്ചക്കറികൾ കഴിച്ചിട്ട് പഴവർഗ്ഗങ്ങൾ കഴിച്ചിട്ടും ഹെൽത്തിയായി കൊറോണയെനാട് കടത്തിടാം ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|