എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം

കൊവിഡ്-19 എന്ന മഹാമാരി ലോകത്തെ തന്നെ ദുരിതത്തിലാഴ്ത്തുകയാണ്.ഇതിന് കാരണമായ കൊറോണ വൈറസിനെ എന്നെന്നേക്കുമായി തുരത്തണo .അതുകൊണ്ട് തന്നെ നമ്മുടെ വീട്ടിൽ സുരക്ഷിതമായി ഇരിക്കാം. മാത്രമല്ല വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് അത്യാവശ്യമാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് പൊത്തുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇങ്ങനെ ശുചിത്വമായ ഇടപെടല് കൊണ്ട് കൊവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാം

ശിവനന്ദ.എൻ
1 എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം