എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം ' എന്നത് ഒരു വ്യക്തിക്ക് വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. സമൂഹത്തിൽ വളരെ ഉയർന്ന ഒരു വ്യക്തി, അയാൾക്ക്‌ ശുചിത്വമില്ലെങ്കിൽ പിന്നെന്തുണ്ടായിട്ടും എന്താണ് പ്രയോചനം? ഇപ്പോൾ ലോകമാകെ പടർന്നുപിടിച്ച 'കൊറോണ' എന്ന മഹാമാരിയെ തടയുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നത് ശുചിത്വമാണ്. ശുചിത്വപാലനത്തിലൂടെ 'കോവിഡ്-19'നെ നമുക്ക് ചെറുത്ത് നിർത്താം. ശുചിത്വം നമ്മുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നു. ശുചിയായി ജീവിക്കുമ്പോൾ ആരോഗ്യവും ദൃഠമായിരിക്കും. ഉദാഹരണത്തിനു, ആഹാരം കഴിക്കുമ്പോൾ കയ്യ് കഴുകണം. ഇല്ലെങ്കിൽ, കയ്യിലെ കീടാണുക്കൾ വായിലേക്ക്. ഇത് ആരോഗ്യത്തെ ബാധിക്കും. "ശുചിത്വം ഒരു ശീലമാക്കൂ, കൊറോണയെ പ്പോലും തകർക്കാം. "




അഭിജ കെ ജയൻ
4 NILL എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം