എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കോ വിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാം
കോ വിഡ് 19 എന്ന മഹാമാരിയെ അതിജീവിക്കാം
കോവിഡ്19എന്നമഹാമാരിയെഅതിജീവിക്കാം........ നമ്മുടെ ലോകമിപ്പോൾ കൊറോണ വൈറസിന്റ ഭീതിയിലാണ് അതുകൊണ്ടുതന്നെ നമ്മൾ ജാഗ്രതയോടെ ഇരിക്കണം. മാത്രമല്ല നമുക്ക്ഈവൈറസ്സിനെഎന്നന്നേക്കുമായിഇവിടെ നിന്ന് തുരത്തണം. അതു കൊണ്ട് നമ്മുക്ക് വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാം മാത്രമല്ല വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് .ക്രമമായ ഇടവേളകളിൽ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക യാത്രാവേളകളിൽ മാസ്ക് ധരിക്കാനും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും മറക്കാനും കൈകളിൽ സാനിറ്റൈസർ പുരട്ടാനും മറ്റുള്ളവരുമായി അടുത്തിടപെഴുകാതിരിക്കാനും ശ്രദ്ധിക്കുക. ഇത്തരം നിർദേശങ്ങൾ പാലിക്കുന്നതിലൂടെ കോവിഡ് വ്യാപനം തടയാം. നമുക്കെല്ലാവർക്കും വേണ്ടി ഡോക്ടേഴ്സും സിസ്റ്റർമാരും പോലിസുകാരും മറ്റു ആരോഗ്യ പ്രവർത്തകരും രാപ്പകലില്ലാതെ കഷ്ടപ്പെടുമ്പോൾ മേൽപ്പറഞ്ഞ നിർദേശങ്ങൾ അനുസരിക്കാൻ മറക്കരുത്. നന്നായി വെള്ളം കുടിക്കുക ,അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടാതിരിക്കണം, മൃഗങ്ങളുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കണം ഇതൊക്കെ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങളാണ്. മുൻ കരുതലോടെയിരിക്കാം കോവിഡ് 19 നെ തടയാം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം