എ. കെ. എം. എൽ. പി. എസ്. പേഴുമൂട്/അക്ഷരവൃക്ഷം/ആന കുടുങ്ങി!

Schoolwiki സംരംഭത്തിൽ നിന്ന്
ആന കുടുങ്ങി!

മദമിളകിയോടുന്നോ-
രാനയെ കണ്ടിട്ട്
മുത്തശ്ശി ഇടവഴിയിലൂടെയോടി
അതുകണ്ടു പുറകിലൂടോടിയ
ആനയോ
ഇടവഴിതന്നിടയിൽ കുടുങ്ങി
 

തസ്‌ലീമ
1 A എ. കെ. എം. എൽ. പി. എസ്സ്. പേഴുംമൂട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത