എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2019-20 -ലെ കൈറ്റ്സ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം (06/06/2019)

പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം
പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പങ്കാളിത്തം
       ഇടയാറന്മുള:  ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഫോട്ടോഗ്രാഫേഴ്സ്ന്റെ  ഡോക്യൂമെന്റഷൻ  എടുത്തു പറയേണണ്ടതാണ്.ഇവരിൽ ജെഫിൻ, സിദ്ധാർഥ്   തുടങ്ങിയ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.

ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ് സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഈ വർഷത്തെ ആദ്യ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടക്കുന്നത് . പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം)  20/06/2019നെ  നടത്തി .കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു  സർ (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് ഐ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, സൈബർസുരക്ഷ,ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ ,ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റിൽ ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ും.ഏകദിന പരിശീലത്തിൽ ലീഡറായി സുഹൈൽ അബു നെയും ഡെപ്യൂട്ടി ലീഡറായി ആദംഷയെയും തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജെബി തോമസ്  , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ആശ പി മാത്യു ഉം  ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഹൈടെക്ക് ക്ലാസ്റും പരിപാലനം(21.6.2019)

ഹൈടെക്ക് ക്ലാസ്റും പരിപാലനം

ഇടയാറന്മുള : കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്കും സിദ്ധാർഥ് സി ആർ 21.6.2019 യിൽ ക്ലാസുകൾ എടുത്തു.കൂടാതെ ഈ വർഷം യൂണിറ്റ് തലത്തിൽ വിവിധ സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഗെയിമുകളും ഇലക്ട്രോണിസിലെ വിവിധ സാധ്യതകൾ സമൂഹത്തിൽ എത്തിയ്ക്കുന്ന പ്രവർത്തനങ്ങൾക്കും നാം പങ്കാളികൾ ആകണം എന്ന് അറിയിച്ചു .

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ (26.06.2019)

ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ
ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ
ഇടയാറന്മുള: എ‍ .എം .എം .എച്ച് .എസ്..എസ്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  , ഇതിനെ പറ്റി ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ തയ്യാറാക്കി മറ്റു കുട്ടികളെ കാണിക്കുകയും ,സ്കൂൾ അസ്സെംബ്ലിയിൽ സന്ദേശം അവതരിപ്പിക്കുകയും ചെയ്‌തു.  

സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന പ്രീലിമിനറി ട്രെയിനിങ്
സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന പ്രീലിമിനറി ട്രെയിനിങ്
സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിനോട് അനുബന്ധിച്ചു നടന്ന പ്രീലിമിനറി ട്രെയിനിങ്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയാറാക്കിയ ഉല്പന്നം

ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം (20/06/2019)