സഹായം Reading Problems? Click here


എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/മറച്ചുവെച്ച് മഴമേഘങ്ങൾ പുറത്തുവരട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മറച്ചുവെച്ച് മഴമേഘങ്ങൾ പുറത്തുവരട്ടെ


മറച്ചുവെച്ച് മഴമേഘങ്ങൾ
ആർത്തു പെയ്യും
ആ മലനിരകളുടെ
നെഞ്ച്പിളർക്കാൻ
വൻ വൃക്ഷങ്ങളുടെ
വേരുപിഴാൻ
അതിരുകളില്ലാതെ പ്രകൃതിയും പുഴകളും
അണ പൊട്ടി ഒഴുകാൻ കാത്തിരുന്നു
ഈ വരണ്ടുണങ്ങിയ
പാടങ്ങളിലെ അവസാന വൃക്ഷങ്ങളും മനുഷ്യരും
കരഞ്ഞു ഉണങ്ങും വരെ

കാർത്തിക
2 A എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത