എ. എം. വി. എൽ. പി. എസ്. വെങ്ങൂർ/അക്ഷരവൃക്ഷം/നന്മയാം കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയാം കേരളം

ഞാൻ കേട്ടറിഞ്ഞ കേരളം എന്തു സുന്ദരം
അമ്മതൻ വാക്കുകൾ എന്തു സുന്ദരം
കണ്ടറിഞ്ഞതോ കേട്ടറിഞ്ഞതോ
ഇതിൽ ഏതാണ് എൻ കേരളം
കേട്ടതല്ല കണ്ടത്
മണ്ണും വിണ്ണും എല്ലാം മലിനം
വനം ഇല്ല പുഴയില്ല പച്ചപാടങ്ങളും ഇല്ല
എവിടെയും മാലിന്യകൂമ്പാരം
നാം ഒത്തുചേർന്നാൽ
നമ്മുടെ കേരളം
സ്വർഗ്ഗതുല്യമാക്കാം

നിധി അജയ്
4 എ.എം.വി.എൽ.പി.സ്കൂൾ വേങ്ങൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത