എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പാറി പാറി വരുന്നുണ്ടേ....
പല പല വർണ്ണം പൂശിയ ചിറകുക
ളു ള്ളൊരു പൊൻ
പൊടി വിതറിയ
പെൺകൊടിയേ.....
കാണാനെന്തൊരു
ചന്തമി തയ്യാ...
മഴവിൽ പോലൊരു മനോഹരിയി തയ്യാ
പൂവിന്നിതളിൽ ഇരുന്നാട്ടേ .....
പൂന്തേ നൊന്നു
നുണഞ്ഞാട്ടേ....
നിന്നുടെകൂടെ
പറന്നീടാൻ
എൻ മനം എന്നേ
തുടിക്കുന്നു..
വർണ്ണച്ചിറകുള്ള പൂമ്പാറ്റേ.....
പൂന്തേനുണ്ണും
പൂമ്പാറ്റേ........
 

അമൃത
2 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത