സഹായം Reading Problems? Click here


എ. എം. എം.എച്ച് എസ്സ് കരവാളൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രാഭിരുചി വളർത്തുന്നതിൽ സയൻസ് ക്ലബ് വലിയ പങ്ക് വഹിക്കുന്നു. ശാസ്ത്രക്വിസ്, സെമിനാറുകൾ മുതലായവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. ശ്രീമതി സൂസൻ സാമുവൽ ഇതിന്റെ ചുമതല നിർവ്വഹിക്കുന്നു.