എ.എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/കണികൊന്ന പൂത്തപ്പോൾ
{{BoxTop1 | തലക്കെട്ട്= കണികൊന്ന പൂത്തപ്പോൾ | color= 3 }
വിഷുക്കാലം വന്നല്ലോ
കണിക്കൊന്ന പൂത്തല്ലോ ,കണ്ണിനു
കണിയായി
പൊന്നിൻ നിറമായല്ലോ.
വിഷുപക്ഷി പാടുന്നു
വിത്തെല്ലാം വിതക്കാറായി
കണി മുമ്പിൽ നിറയുവാൻ
കതിരിട്ടു പാടങ്ങൾ.
പൊൻതളിക ഒരുക്കുന്നു കണി
വെള്ളരി കണ്ണി മാങ്ങ
കൃഷിക്കാലം പൊലിക്കട്ടെ
അകമെല്ലാം നിറയട്ടെ.
{{BoxBottom1 | പേര്= ഷഹൽ എം | ക്ലാസ്സ്= 6 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എ എം യു പി സ്കൂൾ | സ്കൂൾ കോഡ്= 19454 | ഉപജില്ല= പരപ്പനങ്ങാടി | ജില്ല= മലപ്പുറം | തരം= കവിത | color= 4 }