എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/മഴക്കാല മുൻകരുതൽ

മഴക്കാല  മുൻകരുതൽ

കോറോണയിൽ നിന്നും നമ്മൾ രക്ഷപ്പെട്ട് വരുമ്പോഴേക്കും മഴക്കാലം വന്നെത്തും നമ്മുടെ വീടുകളിൽ വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ട, പ്ലാസ്റ്റിക്ക് ബോട്ടിൽ, ടയർ ,ചപ്പുചവറുകൾ എല്ലാം ഉണ്ടങ്കിൽ അതിനെ എല്ലാം നമ്മൾ ശ്രദ്ധിച്ച് വൃത്തിയാക്കുക. ചിരട്ട വെള്ളം നിറഞ്ഞ് കണ്ടാൽ വെള്ളം ഒഴിവാക്കി കമിഴ്ത്തിവെക്കുക. കൊതുകുകൾ മുട്ട ഇട്ടു പേരുകി ഡെങ്കിപ്പനി, ജലദോഷം, പനി എല്ലാം പിടിപെടും ഇതിനെ എല്ലാം നമ്മൾ ശ്രദ്ധിച്ച് വിടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് ഓർമിപ്പിച്ചു കൊണ്ട് ഞാൻ നിർത്തട്ടെ

മുഹമ്മദ് നിഷാദ്. കെ. എം
6 B പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ   
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം