എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/അതീജീവനത്തിന്റെ കാലം ....

Schoolwiki സംരംഭത്തിൽ നിന്ന്
അതീജീവനത്തിന്റെ കാലം ....

ഈ ലോകമാകെ കൊറോണ മൂലം
പേടിച്ചരണ്ടിരിക്കുന്ന കാലം...

ചിന്തിച്ചിടാനൊരു സമയം കണ്ടത്തേണ്ടുന്ന
കാലം......

കീശയിലെത്ര കാശുണ്ടെങ്കിലും
മരുന്ന് ലഭിക്കാത്ത കാലം.....

ഉന്നദപതവിയും സ്വാധീനങ്ങളും
ഉപയോഗ ശൂന്യമായ കാലം .....

ദരിദ്രനന്നൊ ദനവാനെന്നോ
മുഖം നോകാതെ എത്തുന്ന രോഗം.....

ദൈവമേ നിൻ സാന്നിധ്യമൊന്നുമാത്രം
സാന്ത്വനമുരുളുന്ന കാലം.......
 

ഉമ്മുഹബീബ
7 D പരിയാപുരം സെൻട്രൽ എ. യു. പി. സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത