എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ച് അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒന്നിച്ച് അതിജീവിക്കാം കൊറോണയെ

ലോകത്ത് ആയിരങ്ങളുടെ ജീവനെടുത്ത കൊറോണയെന്ന മഹാമാരി ലോകത്തെ വിറപ്പിച്ചിരിക്കുകയാണ്. കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ ഇപ്പോൾ കൊറോണയെ അതിജീവിച്ചിരിക്കുന്നു. അതുപോലെ നമുക്ക് ഒന്നിച്ച് കൊറോണയെ അതിജീവിക്കാം. അതിനുവേണ്ടി നാം ഓരോരുത്തരും പാലിക്കേണ്ട കാര്യങ്ങളുണ്ട്.

  • ▪️ സാമൂഹിക അകലം പാലിക്കുക.
  • ▪️ വ്യക്തി ശുചിത്വം.
  • ▪️ പൊതു പരിപാടികൾ ഒഴിവാക്കുക.
  • ▪️ അത്യാവിശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
  • ▪️ ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദേശങ്ങൾ പാലിക്കുക.
  • ▪️ വ്യാജ വാർത്തകൾ ഷെയർ ചെയ്യുന്നത് ഒഴിവാക്കുക.
  • ▪️ തുമ്മുമ്പോൾ തൂവാല കൊണ്ട് വായ മൂ.ടുക.
  • ▪️ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം.
  • ▪️ അനാവശ്യ യാത്രകൾ ഒഴിവാക്കുക,
    .

ഇങ്ങനെയുള്ള കാര്യങ്ങൾ ഓരോ വ്യക്തിയുംപാലിച്ചാൽ നമുക്ക് അതിവേഗം കൊറോണയെ അതിജീവിക്കാം
STAY HOME BE SAFE

റഹ്‍ന
5 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം