എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/അവധിക്കാലത്തെ അതിഥി
അവധിക്കാലത്തെ 'അതിഥി'
ഡും ... ഡും. ..ഡും... ഞാൻ : ആരാണ് നീ ? കൊറോണ: ഞാനാണ് കൊറോണ ഞാൻ : നീ എവിടെ നിന്നും വരുന്നു? കൊറോണ : ഞാൻ ചൈനയിൽ നിന്ന് അമേരിക്ക,ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ കറങ്ങി ഇന്ത്യയിലും നിങ്ങളുടെ കേരളത്തിലും എത്തി. ഞാൻ : നീ എന്തിനാ ഇവിടേക്ക് വന്നത്? കൊറോണ : ഞാൻ നിങ്ങളുടെയൊക്കെ നാശം കാണാനാണ് വന്നത്. ഞാൻ : എന്നാൽ അത് നടക്കില്ല. ഞാൻ ഇടയ്ക്കിടെ ഹാൻഡ് വാഷ് കൊണ്ട് കൈകൾ കഴുകാറുണ്ട് . കൊറോണ : എന്നാലും ഞാൻ കയറും. ഞാൻ : എന്നാൽ നമുക്ക് നോക്കാം,നീ അവിടെ നിൽക്ക്. കൊറോണ :ശരി ഞാൻ: ഇന്നാ പിടിച്ചോ സോപ്പും വെള്ളം. ഇപ്പോൾ എങ്ങനെയുണ്ട് ? കൊറോണ : അയ്യോ. .. രക്ഷിക്കണേ... ഞാൻ : ഇപ്പോൾ നിനക്ക് ഞങ്ങളെയൊക്കെ നശിപ്പിക്കാൻ തോന്നുന്നുണ്ടോ ? കൊറോണ : ഇല്ല... ഇല്ല ഞാൻ : ഇനി പറ, നീ ഈ ഭൂമി വിട്ട് പോകുമോ ? കൊറോണ : ശരി ഞാൻ ഈ ഭൂമി വിട്ട് പൊക്കോളാം. ഞാൻ : ഹ ഹ ഹ ഇപ്പോൾ എങ്ങനെയുണ്ട് എന്റെ സൂത്രം ! ...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ