എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
നെന്മണി

പാടവരമ്പിലെ
വിത്തും കൈക്കോട്ടും
പാണാണുകിട്ടിയ വരദാനം
പകലന്തിയോളം വേല ചെയ്തു
പാടത്തു നെന്മണി വിത്ത് വിതച്ചു
നനവാർന്ന നെന്മണി മുളച്ചു പൊന്തി
കതിർ കറ്റയായി
വിളഞ്ഞു നിന്നു.

വേദനന്ദ
1 കോട്ടൂളിയു പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത