എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗപ്രതിരോധത്തിനുള്ള ഒരു പ്രധാന മാർഗം വ്യക്തി ശുചിത്വം ആണ്. നമ്മൾ ഇപ്പോൾ "കൊറോണ " എന്നൊരു മഹാമാരിയോടു പോരാടുകയാണ്. ലക്ഷകണക്കിനു ജനങ്ങൾ രോഗബാധിതരായി തീർന്നിരിക്കുന്നു. പതിനായിരത്തോളം പേർ മരണപ്പെട്ടിരിക്കുന്നു. ഇത് വരാതിരിക്കാനു ള്ള ഏറ്റവും നല്ല പോം വഴിയാണ് വ്യക്തിശുചിത്വം പാലിക്കുക. മനുഷ്യരുമായി അടുത്ത് ഇടപെഴകാതിരിക്കുക, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക. ജനസമ്പർക്കങ്ങൾ ഒഴിവാക്കുക. രോഗത്തെ ഏറ്റവും അധികം തടയാനാണ് നാം ശ്രമിക്കേണ്ടത്. ഓരോ വ്യക്തിയും അവരുടെ കടമ കൃത്യമായി നിർവഹിക്കുക. ചിട്ടയായ ജീവിതശൈലിയിലുടെ മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുക്ക് കഴിയുകയുള്ളു. അതുകൊണ്ട് നമ്മൾ എല്ലാവരും തന്നെ വളരെ അധികം ജാഗ്രത പാലിക്കുക.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം