എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/Primary

Schoolwiki സംരംഭത്തിൽ നിന്ന്

1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള് മെമ്മോറിയല് യു പി സ്കൂൾ ആരംഭിച്ചു.
പ്രൈമറി വിഭാഗം ഇൻ ചാർജ് : സുധ . കെ
പഠന മാധ്യമം :മലയാളം, ഇംഗ്ലീഷ്

    • 2019-2020 യു.എസ്. എസ് പരീക്ഷയിൽ മികച്ച വിജയം