1979 ജൂലൈ 7-നു അഹമ്മദ് കുരിക്കള്‍ മെമ്മോറിയല്‍ യു പി സ്കൂൾ ആരംഭിച്ചു. പ്രൈമറി വിഭാഗം ഇൻ ചാർജ് : സുധ . കെ പഠന മാധ്യമം :മലയാളം, ഇംഗ്ലീഷ്