എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/അക്ഷരവൃക്ഷം/കേരളം ഒന്നാം സ്ഥാനത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം ഒന്നാം സ്ഥാനത്ത്
                                                   കൊറോണ വൈറസ് പരത്ത‍ുന്ന കോവിഡ്19 എന്ന മാരക രോഗം വന്നത് ചൈനയിൽ നിന്നാണ്. ലോകം ഒട്ടാകെ ലക്ഷത്തിലേറെ ജനങ്ങൾ ഇതിനാൽ മരണപ്പെട്ട‍ു.ലോകം മ‍ുഴ‍ുവന‍ും, ഇപ്പോൾ ഇന്ത്യയില‍ും നാം ലോക്ഡൗണിലാണ്. ഇതിനാൽ ഗതാഗതം പോല‍ും നിർത്തി വച്ചിരിക്ക‍ുന്ന‍ു. പ‍ുറത്തിറങ്ങിയാൽ പോലീസ‍ുകാർ ഫൈൻ അടപ്പിക്ക‍ും. 
ഇന്ത്യയിലെ മറ്റ‍ു സംസ്ഥാനങ്ങളെക്കാൾ ക‍ുറവാണ് നമ്മ‍ുടെ കേരളത്തിൽ കൊറോണ മരണം. ചെറ‍ുത്ത‍ു നില്പിൽ കേരളം ഒന്നാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടന ഇപ്പോൾ പറയ‍ുന്നത് കൊറോണ പകർന്നത് മ‍ൃഗങ്ങളിൽ നിന്നാണെന്നാണ്.
അജീബ റഹ്‍മ സി.കെ
3 എ എ.എൽ.പി.സ്‍ക‍ൂൾ കൊളക്കാട്ട‍ുചാലി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം