എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം അറിവ് നൽകും

ഏഴാം ക്ലാസ്സിലെ ലീഡർ ആയിരുന്നു മുത്തു അവന്റെ മാഷ് വിദ്യാർത്ഥിക്കൾ മുടക്കാതെ രാവിലത്തെ പ്രാർത്ഥനയിൽ പഗ്എടുക്കണം എന്നും പഗ്എടുക്കാത്തവർക് നല്ല ശിക്ഷ ലഭിക്കും എന്നും മാഷ് പറഞ്ഞു അന്ന് ഒരു കുട്ടി മാത്രം വന്നില്യ ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോ അമ്മു അന്നെന്നു മനസ്സിലായി പ്രാർത്ഥന കഴിഞ്ഞ ശേഷം മുത്തു ക്ലാസ്സിൽ ചെന്ന് അമ്മു നോട്‌ നീ എന്താ പ്രാർത്ഥനക്കി വരതെ എന്ന് ചോതിച്ചു അപ്പോയെക്കും മാഷ് ക്ലാസിക്കി വന്നു മാഷ് ചോദിച്ചു "ഇന്ന് ആരാ പ്രാർത്ഥനക്കി വരാതിരുന്നത്? " <
മുത്തു പറഞ്ഞു ഇന്ന് അമ്മു വന്നില്യ മാഷ് അമ്മുനോട് മുത്തു പറഞ്ഞദ് അമ്മു ശരിയന്നെന്ന് പറഞ്ഞു മാഷ് ഏതാണ് പറയാൻ പോണദ് എന്ന സംശയതാൽ ക്ലാസ്സ്‌ മിണ്ടാതെയിരുന്നു അവളെ നോക്കി കുട്ടിക്കൾ പരസ്പ്പരം നോക്കി അവൾക് തല്ലുകിട്ടമെന്ന് ആലോചിച്ചു ചിരിച്ചു കൊണ്ടിരുന്നു കാരണം അവളെ ആർക്കും അത്ര ഇഷ്ടം ആയിരുന്നുഇല്യ അവൾ നന്നായി പഠിക്കുകയും മാഷ് നല്കുന്ന ഹോം വർക്ക്‌ ക്രിത്യമായി ഏഴുദേനി അവളുടെ കൈയക്ഷരം വളരെ മാനഹാരമായിരുന്നു അധ് കൊണ്ട്തന്നെ മറ്റു കുട്ടികൾ അവളോട് വെറുപ്പ് കാട്ടിയിരുന്നു "നോക്ക് അമ്മു ആരു തെറ്റ് ചെയ്‌താലും തല്ലു കിട്ടും എന്നാൽ ഇജി എന്താ പോകാതിരിക്കാൻ കാരണം മാഷേ ഞാൻ സാധാരണ പോലെ പ്രാർത്ഥനക്ക് മുമ്പ് ക്ലാസ്സിൽ എത്തിയിരുന്നു അപ്പോളേക്കും എല്ലരും പ്രാർത്ഥനക്ക് പോയിരുന്നു <
അപ്പോളണ് ഞാൻ ക്ലാസ്സ്‌ റൂം നോക്കിയദ് നിറയേ പൊടിയും കടലാസ്സ് കഷ്ണം കൊണ്ട് ക്ലാസ്സ്‌ വയക്കര വൃത്തികേടായിരുന്നു ഇന്ന് വൃത്തിആകേണ്ട ഗ്രൂപ്പ്‌ പ്രാർത്ഥനക്ക് പോയിരുന്നു എന്നാൽ ഞാൻ ഏകിലും ഇവിടെ വൃത്തി ആക്കാം എന്ന് കരുതി അധ് ചെയിതു അപ്പോക്കും പ്രാർത്ഥന തൊടഗി അധോണ്ടേ വരാൻ കഴിഞ്ഞഇല്യ അവർക്ക് പകരം നീ എന്തിന് ചെയിതു എന്ന് ചോദിക്ക്മായിരിക്കും ചോദിച്ചാൽ നല്ലദ് ആർക്കു വേണം എകിലും ചെയാം എന്ന് എന്നിക്കി തോന്നുന്നു മാത്രല്ല ശുചിതത്തേ പറ്റിയും മാഷ് ങ്ങക് ക്ലാസ്സ്‌ എടുത്തു തന്നിട്ടണ്ട് <
വൃത്തികേടായ സ്ഥലത് ഇരുന്നു പഠിച്ചാൽ എങനെയാണ് അറിവ് വരിക്ക അധോണ്ടാണ് ഞാൻ ഇതു ചെയ്യിദത് ഇധ് തെറ്റാണെകിൽ ഏതു ശിക്ഷയും സ്വീകരിക്കാൻ തയാറാണ്. "മാഷ് പറഞ്ഞു വളരെ നല്ലതു അമ്മു നിന്നെ പോല്ലേ ഓരോരുത്തരും പ്രവർത്തിച്ചാൽ എന്തായാലും സ്കൂൾ ശുചിതമാവും നീ എന്റെ വിദ്യാർത്ഥിയാണ് എന്നതിൽ നക്കാൻ അഭിമാനിക്കുന്നു നിന്നെ ഞാൻ ശിക്ഷക്കില്യ കണ്ടില്ലേ അമ്മുന്റെ സംസ്ക്കാരം എന്ന് പറഞ്ഞു മറ്റുള്ളവരെ അർത്ഥമുള്ള നോട്ടം നോക്കി "ഗുണപാഠം ":സദു ഉദ്ദേശത്തോടു കൂടെ ഉള്ള പ്രവർത്തികൾ പ്രശംസഅർഹമാണ്.

ആദിത്യൻ
1 A എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ